ഇയ്യോബ് 32:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 എന്നാൽ രാമിന്റെ കുടുംബത്തിലെ ബൂസ്യനായ+ ബറഖേലിന്റെ മകൻ എലീഹു കോപംകൊണ്ട് വിറച്ചു. താൻ ദൈവത്തെക്കാൾ നീതിമാനാണെന്നു സ്ഥാപിക്കാൻ ഇയ്യോബ് ശ്രമിച്ചതുകൊണ്ട്+ എലീഹു ഇയ്യോബിനോടു കോപിച്ചു. ഇയ്യോബ് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 32:2 വീക്ഷാഗോപുരം,3/15/2006, പേ. 1511/15/1994, പേ. 16
2 എന്നാൽ രാമിന്റെ കുടുംബത്തിലെ ബൂസ്യനായ+ ബറഖേലിന്റെ മകൻ എലീഹു കോപംകൊണ്ട് വിറച്ചു. താൻ ദൈവത്തെക്കാൾ നീതിമാനാണെന്നു സ്ഥാപിക്കാൻ ഇയ്യോബ് ശ്രമിച്ചതുകൊണ്ട്+ എലീഹു ഇയ്യോബിനോടു കോപിച്ചു.