ഇയ്യോബ് 34:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 ഇയ്യോബ് ഇങ്ങനെ പറഞ്ഞല്ലോ: ‘എന്റെ ഭാഗം ശരിയാണ്,+പക്ഷേ ദൈവം എനിക്കു നീതി നിഷേധിച്ചു.+