-
ഇയ്യോബ് 34:29വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
29 ദൈവം മിണ്ടാതിരുന്നാൽ ആർക്കു കുറ്റപ്പെടുത്താനാകും?
ദൈവം മുഖം മറച്ചാൽ ആർക്കു ദൈവത്തെ കാണാനാകും?
ഒരു മനുഷ്യനോടാണെങ്കിലും ജനതയോടാണെങ്കിലും ദൈവം അങ്ങനെ ചെയ്‌താൽ ഫലം ഒന്നുതന്നെ;
-