-
ഇയ്യോബ് 34:32വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
32 ഞാൻ ശ്രദ്ധിക്കാതെപോയ എന്തെങ്കിലുമുണ്ടെങ്കിൽ എനിക്കു പറഞ്ഞുതരൂ;
ഞാൻ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ഇനി അത് ആവർത്തിക്കില്ല.’
-