-
ഇയ്യോബ് 34:33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
33 ഇയ്യോബ് ദൈവത്തിന്റെ ന്യായവിധികൾ സ്വീകരിക്കാതിരിക്കുമ്പോൾ
ഇയ്യോബ് പറയുന്നതനുസരിച്ച് ദൈവം പ്രതിഫലം തരണോ?
ഞാനല്ല, ഇയ്യോബാണു തീരുമാനിക്കേണ്ടത്.
അതുകൊണ്ട് ഇയ്യോബിന് അറിയാവുന്നത് എന്നോടു പറയുക.
-