-
ഇയ്യോബ് 36:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 എന്നാൽ കഷ്ടതകൾ അനുഭവിക്കുന്നവരെ ദൈവം കഷ്ടപ്പാടിൽനിന്ന് രക്ഷിക്കുന്നു;
അന്യായം സഹിക്കേണ്ടിവരുമ്പോൾ ദൈവം അവരുടെ ചെവി തുറക്കുന്നു.
-