ഇയ്യോബ് 36:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 ദുരിതത്തിന്റെ വക്കിൽനിന്ന് രക്ഷിച്ച്+ദൈവം ഇയ്യോബിനെ ഇടുക്കമില്ലാത്ത വിശാലസ്ഥലത്തേക്കു നയിക്കുന്നു;+ആശ്വാസമായി ഇയ്യോബിന്റെ മേശയിൽ രുചികരമായ* ഭക്ഷണമുണ്ടായിരിക്കും.+
16 ദുരിതത്തിന്റെ വക്കിൽനിന്ന് രക്ഷിച്ച്+ദൈവം ഇയ്യോബിനെ ഇടുക്കമില്ലാത്ത വിശാലസ്ഥലത്തേക്കു നയിക്കുന്നു;+ആശ്വാസമായി ഇയ്യോബിന്റെ മേശയിൽ രുചികരമായ* ഭക്ഷണമുണ്ടായിരിക്കും.+