-
ഇയ്യോബ് 38:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 കളിമണ്ണിൽ മുദ്ര പതിപ്പിക്കുമ്പോൾ എന്നപോലെ ഭൂമി അപ്പോൾ മാറുന്നു;
അതിലെ ദൃശ്യങ്ങൾ വസ്ത്രത്തിലെ അലങ്കാരങ്ങൾപോലെ തെളിഞ്ഞുവരുന്നു.
-