ഇയ്യോബ് 39:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 നീയാണോ കുതിരയ്ക്കു ശക്തി നൽകുന്നത്,+ അതിന്റെ കഴുത്തിൽ കുഞ്ചിരോമം അണിയിക്കുന്നത്?