ഇയ്യോബ് 41:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 അതിനെ കീഴടക്കാമെന്ന് ഒരു പ്രതീക്ഷയും വേണ്ടാ. അതിനെ കാണുമ്പോഴേ നീ പേടിച്ചുവിറയ്ക്കും.*