-
ഇയ്യോബ് 41:25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
25 അത് എഴുന്നേൽക്കുമ്പോൾ വീരന്മാർപോലും പേടിച്ചുപോകുന്നു;
അത് ഇളകിമറിയുമ്പോൾ അവർ അന്ധാളിച്ചുപോകുന്നു.
-