-
ഇയ്യോബ് 42:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 എല്ലാ സഹോദരന്മാരും സഹോദരിമാരും പഴയ സുഹൃത്തുക്കളും+ വീട്ടിൽ വന്ന് ഇയ്യോബിന്റെകൂടെ ഭക്ഷണം കഴിച്ചു. യഹോവ ഇയ്യോബിനു വരാൻ അനുവദിച്ച ദുരന്തങ്ങളിൽ അവർ സഹതപിക്കുകയും ഇയ്യോബിനെ ആശ്വസിപ്പിക്കുകയും ചെയ്‌തു. ഓരോരുത്തരും ഇയ്യോബിന് ഒരു വെള്ളിക്കാശും ഒരു സ്വർണക്കമ്മലും കൊടുത്തു.
-