സങ്കീർത്തനം 6:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 പ്രീതിക്കായുള്ള എന്റെ യാചന യഹോവ കേൾക്കും.+യഹോവ എന്റെ പ്രാർഥന കൈക്കൊള്ളും.