സങ്കീർത്തനം 9:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 ഞാൻ അങ്ങയിൽ സന്തോഷിച്ചുല്ലസിക്കും.അത്യുന്നതനേ, ഞാൻ അങ്ങയുടെ പേരിനു സ്‌തുതി പാടും.*+