സങ്കീർത്തനം 9:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 അങ്ങനെ ഞാൻ, സീയോൻപുത്രിയുടെ കവാടങ്ങളിൽഅങ്ങയുടെ സ്തുത്യർഹമായ പ്രവൃത്തികൾ ഘോഷിക്കട്ടെ,+ അങ്ങയുടെ രക്ഷാപ്രവൃത്തികളിൽ ആനന്ദിക്കട്ടെ.+
14 അങ്ങനെ ഞാൻ, സീയോൻപുത്രിയുടെ കവാടങ്ങളിൽഅങ്ങയുടെ സ്തുത്യർഹമായ പ്രവൃത്തികൾ ഘോഷിക്കട്ടെ,+ അങ്ങയുടെ രക്ഷാപ്രവൃത്തികളിൽ ആനന്ദിക്കട്ടെ.+