സങ്കീർത്തനം 10:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 അയാളുടെ വായ് നിറയെ ശാപവും നുണയും ഭീഷണിയും ആണ്!+അയാളുടെ നാവിന് അടിയിൽ ദോഷവും ദ്രോഹവും ഉണ്ട്.+
7 അയാളുടെ വായ് നിറയെ ശാപവും നുണയും ഭീഷണിയും ആണ്!+അയാളുടെ നാവിന് അടിയിൽ ദോഷവും ദ്രോഹവും ഉണ്ട്.+