-
സങ്കീർത്തനം 11:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 ദുഷ്ടർ വില്ലു കുലയ്ക്കുന്നതു കണ്ടോ?
ഇരുട്ടത്ത് ഇരുന്ന് ഹൃദയശുദ്ധിയുള്ളവരെ എയ്തുവീഴ്ത്താൻ
അവർ അമ്പു ഞാണിന്മേൽ വെക്കുന്നു.
-