സങ്കീർത്തനം 18:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 31 യഹോവയല്ലാതെ ഒരു ദൈവമുണ്ടോ?+ നമ്മുടെ ദൈവമല്ലാതെ മറ്റൊരു പാറയുണ്ടോ?+