-
സങ്കീർത്തനം 18:41വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
41 അവർ സഹായത്തിനായി കേഴുന്നു; പക്ഷേ രക്ഷിക്കാൻ ആരുമില്ല.
യഹോവയോടുപോലും അവർ കരഞ്ഞപേക്ഷിക്കുന്നു. പക്ഷേ ദൈവം ഉത്തരം കൊടുക്കുന്നില്ല.
-