-
സങ്കീർത്തനം 20:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 അങ്ങ് കാഴ്ചയായി അർപ്പിക്കുന്നതെല്ലാം ദൈവം ഓർക്കട്ടെ;
അങ്ങയുടെ ദഹനയാഗങ്ങൾ ദൈവം പ്രീതിയോടെ സ്വീകരിക്കട്ടെ. (സേലാ)
-