സങ്കീർത്തനം 20:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 യഹോവേ, രാജാവിനെ രക്ഷിക്കേണമേ!+ സഹായത്തിനായി വിളിക്കുന്ന നാളിൽത്തന്നെ അവൻ ഞങ്ങൾക്ക് ഉത്തരമേകും.+
9 യഹോവേ, രാജാവിനെ രക്ഷിക്കേണമേ!+ സഹായത്തിനായി വിളിക്കുന്ന നാളിൽത്തന്നെ അവൻ ഞങ്ങൾക്ക് ഉത്തരമേകും.+