സങ്കീർത്തനം 25:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 എന്റെ പ്രാണനെ കാക്കേണമേ; എന്നെ രക്ഷിക്കേണമേ.+ ഞാൻ അങ്ങയെ അഭയമാക്കിയിരിക്കുന്നു; ഞാൻ നാണംകെടാൻ ഇടയാക്കരുതേ.
20 എന്റെ പ്രാണനെ കാക്കേണമേ; എന്നെ രക്ഷിക്കേണമേ.+ ഞാൻ അങ്ങയെ അഭയമാക്കിയിരിക്കുന്നു; ഞാൻ നാണംകെടാൻ ഇടയാക്കരുതേ.