സങ്കീർത്തനം 29:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 യഹോവയുടെ ശബ്ദം വിജനഭൂമിയെ* പ്രകമ്പനം കൊള്ളിക്കുന്നു;+യഹോവ കാദേശ്‌വിജനഭൂമിയെ+ വിറപ്പിക്കുന്നു.