സങ്കീർത്തനം 30:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 യഹോവേ, ഞാൻ വീണ്ടുംവീണ്ടും അങ്ങയെ വിളിച്ചു;+യഹോവയുടെ പ്രീതിക്കായി ഞാൻ നിറുത്താതെ യാചിച്ചു.