സങ്കീർത്തനം 35:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 എന്നെ പിന്തുടരുന്നവരുടെ നേരെ അങ്ങയുടെ കുന്തവും ഇരട്ടവായ്ത്തലയുള്ള മഴുവും* ഉയർത്തേണമേ.+ എന്നോട്, “ഞാനാണു നിന്റെ രക്ഷ”+ എന്നു പറയേണമേ.
3 എന്നെ പിന്തുടരുന്നവരുടെ നേരെ അങ്ങയുടെ കുന്തവും ഇരട്ടവായ്ത്തലയുള്ള മഴുവും* ഉയർത്തേണമേ.+ എന്നോട്, “ഞാനാണു നിന്റെ രക്ഷ”+ എന്നു പറയേണമേ.