-
സങ്കീർത്തനം 35:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
21 എന്നെ കുറ്റപ്പെടുത്താൻ അവർ വായ് മലർക്കെ തുറക്കുന്നു;
“ആഹാ! നന്നായി! ഞങ്ങൾ അതു സ്വന്തകണ്ണാൽ കണ്ടു” എന്ന് അവർ പറയുന്നു.
-