-
സങ്കീർത്തനം 37:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
19 ആപത്തുകാലത്ത് അവർക്കു നാണംകെടേണ്ടിവരില്ല;
ക്ഷാമകാലത്ത് അവർക്കു സമൃദ്ധിയുണ്ടായിരിക്കും.
-