-
സങ്കീർത്തനം 41:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 അവരിൽ ഒരാൾ എന്നെ കാണാൻ വന്നാലോ അവന്റെ ഹൃദയം കാപട്യത്തോടെ സംസാരിക്കുന്നു.
എനിക്കു ദോഷം ചെയ്തേക്കാവുന്ന കാര്യങ്ങൾ അവൻ മനസ്സിലാക്കിയെടുക്കുന്നു;
എന്നിട്ട്, പോയി അതെല്ലാം പറഞ്ഞുപരത്തുന്നു.
-