-
സങ്കീർത്തനം 44:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
19 എന്നാൽ കുറുനരികൾ കഴിയുന്നിടത്തുവെച്ച് അങ്ങ് ഞങ്ങളെ തകർത്തുകളഞ്ഞു;
കൂരിരുട്ടിനാൽ അങ്ങ് ഞങ്ങളെ മൂടി.
-