സങ്കീർത്തനം 45:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 മനോഹരമായി നെയ്‌തെടുത്ത* വസ്‌ത്രങ്ങൾ അണിയിച്ച് രാജകുമാരിയെ രാജാവിന്റെ മുന്നിലേക്ക് ആനയിക്കും. കുമാരിയെ അനുഗമിച്ചെത്തുന്ന കന്യകമാരായ തോഴിമാരെയും തിരുമുന്നിൽ കൊണ്ടുവരും. സങ്കീർത്തനങ്ങൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 45:14 വീക്ഷാഗോപുരം,2/15/2014, പേ. 10, 11-126/1/2006, പേ. 8-9
14 മനോഹരമായി നെയ്‌തെടുത്ത* വസ്‌ത്രങ്ങൾ അണിയിച്ച് രാജകുമാരിയെ രാജാവിന്റെ മുന്നിലേക്ക് ആനയിക്കും. കുമാരിയെ അനുഗമിച്ചെത്തുന്ന കന്യകമാരായ തോഴിമാരെയും തിരുമുന്നിൽ കൊണ്ടുവരും.