സങ്കീർത്തനം 47:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 ആഹ്ലാദാരവങ്ങളുടെ അകമ്പടിയോടെ ദൈവം കയറിപ്പോയി;കൊമ്പുവിളി* മുഴങ്ങിയപ്പോൾ യഹോവ ആരോഹണം ചെയ്‌തു.