സങ്കീർത്തനം 48:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 ദൈവമേ, അങ്ങയുടെ ആലയത്തിൽവെച്ച്ഞങ്ങൾ അങ്ങയുടെ അചഞ്ചലസ്നേഹത്തെക്കുറിച്ച് ധ്യാനിക്കുന്നു.+