-
സങ്കീർത്തനം 49:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 തങ്ങളുടെ വീടുകൾ എന്നും നിലനിൽക്കാൻ,
തങ്ങളുടെ കൂടാരങ്ങൾ തലമുറകളോളം നിൽക്കാൻ,
അവർ ഉള്ളിൽ ആഗ്രഹിക്കുന്നു.
തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് അവർ സ്വന്തം പേരിട്ടിരിക്കുന്നു.
-