സങ്കീർത്തനം 55:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 എന്റെ വാക്കുകൾ ശ്രദ്ധിക്കേണമേ, എനിക്ക് ഉത്തരമേകേണമേ.+ എന്റെ ആകുലതകൾ എന്നെ അസ്വസ്ഥനാക്കുന്നു;+എന്റെ മനസ്സ് ആകെ പ്രക്ഷുബ്ധമാണ്.
2 എന്റെ വാക്കുകൾ ശ്രദ്ധിക്കേണമേ, എനിക്ക് ഉത്തരമേകേണമേ.+ എന്റെ ആകുലതകൾ എന്നെ അസ്വസ്ഥനാക്കുന്നു;+എന്റെ മനസ്സ് ആകെ പ്രക്ഷുബ്ധമാണ്.