സങ്കീർത്തനം 55:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 അതിനു കാരണം ശത്രുവിന്റെ വാക്കുകളുംദുഷ്ടന്റെ സമ്മർദവും ആണ്. അവർ എന്റെ മേൽ പ്രശ്‌നങ്ങൾ കുന്നുകൂട്ടുന്നല്ലോ;കോപിഷ്ഠരായ അവർ എന്നോടു കടുത്ത ശത്രുത വെച്ചുപുലർത്തുന്നു.+
3 അതിനു കാരണം ശത്രുവിന്റെ വാക്കുകളുംദുഷ്ടന്റെ സമ്മർദവും ആണ്. അവർ എന്റെ മേൽ പ്രശ്‌നങ്ങൾ കുന്നുകൂട്ടുന്നല്ലോ;കോപിഷ്ഠരായ അവർ എന്നോടു കടുത്ത ശത്രുത വെച്ചുപുലർത്തുന്നു.+