സങ്കീർത്തനം 55:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 താനുമായി സമാധാനത്തിലായിരുന്നവരെ അവൻ* ആക്രമിച്ചു;+അവൻ സ്വന്തം ഉടമ്പടി ലംഘിച്ചു.+