സങ്കീർത്തനം 57:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 എന്റെ കാൽ കുരുക്കാൻ അവർ ഒരു വല വിരിച്ചിട്ടുണ്ട്;+എന്റെ ദുരവസ്ഥ കാരണം ഞാൻ കുനിഞ്ഞുപോയിരിക്കുന്നു.+ എന്റെ മുന്നിൽ അവർ ഒരു കുഴി കുഴിച്ചു;പക്ഷേ അവർതന്നെ അതിൽ വീണു.+ (സേലാ) സങ്കീർത്തനങ്ങൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 57:6 വീക്ഷാഗോപുരം,11/1/1986, പേ. 27
6 എന്റെ കാൽ കുരുക്കാൻ അവർ ഒരു വല വിരിച്ചിട്ടുണ്ട്;+എന്റെ ദുരവസ്ഥ കാരണം ഞാൻ കുനിഞ്ഞുപോയിരിക്കുന്നു.+ എന്റെ മുന്നിൽ അവർ ഒരു കുഴി കുഴിച്ചു;പക്ഷേ അവർതന്നെ അതിൽ വീണു.+ (സേലാ)