സങ്കീർത്തനം 58:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 ദൈവമേ, അവരുടെ പല്ല് അടിച്ച് തെറിപ്പിക്കേണമേ! യഹോവേ, ഈ സിംഹങ്ങളുടെ* താടിയെല്ലു തകർക്കേണമേ!