-
സങ്കീർത്തനം 59:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
4 ഞാൻ തെറ്റൊന്നും ചെയ്യാഞ്ഞിട്ടും എന്നെ ആക്രമിക്കാൻ അവർ തയ്യാറെടുക്കുന്നു; അതിനായി അവർ പാഞ്ഞുനടക്കുന്നു.
ഞാൻ വിളിക്കുമ്പോൾ എഴുന്നേറ്റ് എന്നെ നോക്കേണമേ.
-