സങ്കീർത്തനം 59:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 എന്റെ ബലമേ, ഞാൻ അങ്ങയ്ക്കായി കാത്തിരിക്കും;+ദൈവമല്ലോ എന്റെ സുരക്ഷിതസങ്കേതം.+