സങ്കീർത്തനം 60:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 60 ദൈവമേ, അങ്ങ് ഞങ്ങളെ തള്ളിക്കളഞ്ഞു; അങ്ങ് ഞങ്ങളുടെ പ്രതിരോധനിര തകർത്ത് മുന്നേറി.+ അങ്ങയ്‌ക്കു ഞങ്ങളോടു ദേഷ്യമായിരുന്നു; എന്നാൽ, ഇപ്പോൾ ഞങ്ങളെ തിരികെ സ്വീകരിക്കേണമേ!
60 ദൈവമേ, അങ്ങ് ഞങ്ങളെ തള്ളിക്കളഞ്ഞു; അങ്ങ് ഞങ്ങളുടെ പ്രതിരോധനിര തകർത്ത് മുന്നേറി.+ അങ്ങയ്‌ക്കു ഞങ്ങളോടു ദേഷ്യമായിരുന്നു; എന്നാൽ, ഇപ്പോൾ ഞങ്ങളെ തിരികെ സ്വീകരിക്കേണമേ!