സങ്കീർത്തനം 61:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 എന്റെ ഹൃദയം നിരാശയിലാണ്ടുപോകുമ്പോൾ*ഭൂമിയുടെ അറ്റങ്ങളിൽനിന്ന് ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കും.+ എന്നെക്കാൾ ഉയർന്ന പാറയിലേക്ക് എന്നെ നയിക്കേണമേ.+
2 എന്റെ ഹൃദയം നിരാശയിലാണ്ടുപോകുമ്പോൾ*ഭൂമിയുടെ അറ്റങ്ങളിൽനിന്ന് ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കും.+ എന്നെക്കാൾ ഉയർന്ന പാറയിലേക്ക് എന്നെ നയിക്കേണമേ.+