സങ്കീർത്തനം 61:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 ദൈവമേ, ഞാൻ നേർച്ചകൾ നേരുന്നത് അങ്ങ് കേട്ടിരിക്കുന്നല്ലോ. അങ്ങയുടെ പേരിനെ ഭയപ്പെടുന്നവർക്കുള്ള അവകാശം അങ്ങ് എനിക്കു തന്നിരിക്കുന്നു.+
5 ദൈവമേ, ഞാൻ നേർച്ചകൾ നേരുന്നത് അങ്ങ് കേട്ടിരിക്കുന്നല്ലോ. അങ്ങയുടെ പേരിനെ ഭയപ്പെടുന്നവർക്കുള്ള അവകാശം അങ്ങ് എനിക്കു തന്നിരിക്കുന്നു.+