സങ്കീർത്തനം 62:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 ദൈവത്തെ ആശ്രയിച്ചാണ് എന്റെ രക്ഷയും എന്റെ മഹത്ത്വവും. ദൈവമാണ് എന്റെ ഉറപ്പുള്ള പാറ, എന്റെ അഭയം.+