സങ്കീർത്തനം 65:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 അങ്ങ്* അങ്ങയുടെ ശക്തിയാൽ പർവതങ്ങളെ സുസ്ഥിരമായി സ്ഥാപിച്ചു;അങ്ങ്* ബലം അണിഞ്ഞിരിക്കുന്നു.+