-
സങ്കീർത്തനം 66:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 കൊഴുപ്പിച്ച മൃഗങ്ങളെ ദഹനയാഗമായി ഞാൻ നൽകും;
ആൺചെമ്മരിയാടുകളുടെ ബലിയുടെ പുക തിരുസന്നിധിയിൽ ഉയരും.
കാളകളെയും ആൺകോലാടുകളെയും ഞാൻ കൊണ്ടുവരും. (സേലാ)
-