സങ്കീർത്തനം 68:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 ആരോരുമില്ലാത്തവർക്കു ദൈവം വീടു നൽകുന്നു,+തടവുകാരെ മോചിപ്പിച്ച് സമൃദ്ധി നൽകുന്നു.+ ദുശ്ശാഠ്യക്കാർക്കോ* തരിശുഭൂമിയിൽ കഴിയേണ്ടിവരും.+ സങ്കീർത്തനങ്ങൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 68:6 വീക്ഷാഗോപുരം (പൊതുപതിപ്പ്),നമ്പർ 1 2018, പേ. 11
6 ആരോരുമില്ലാത്തവർക്കു ദൈവം വീടു നൽകുന്നു,+തടവുകാരെ മോചിപ്പിച്ച് സമൃദ്ധി നൽകുന്നു.+ ദുശ്ശാഠ്യക്കാർക്കോ* തരിശുഭൂമിയിൽ കഴിയേണ്ടിവരും.+