സങ്കീർത്തനം 68:35 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 35 തന്റെ മഹത്ത്വമാർന്ന വിശുദ്ധമന്ദിരത്തിൽ ദൈവം ഭയാദരവ് ഉണർത്തുന്നവൻ.+ അത് ഇസ്രായേലിൻദൈവം,ജനത്തിനു കരുത്തും ശക്തിയും നൽകുന്ന ദൈവം.+ ദൈവത്തിനു സ്തുതി.
35 തന്റെ മഹത്ത്വമാർന്ന വിശുദ്ധമന്ദിരത്തിൽ ദൈവം ഭയാദരവ് ഉണർത്തുന്നവൻ.+ അത് ഇസ്രായേലിൻദൈവം,ജനത്തിനു കരുത്തും ശക്തിയും നൽകുന്ന ദൈവം.+ ദൈവത്തിനു സ്തുതി.