സങ്കീർത്തനം 69:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 ഞാൻ ആഴമേറിയ ചെളിക്കുണ്ടിലേക്ക് ആണ്ടുപോയിരിക്കുന്നു;+ എനിക്കു കാൽ ഉറപ്പിക്കാൻ ഇടമില്ല. നിലയില്ലാക്കയത്തിൽ ഞാൻ അകപ്പെട്ടിരിക്കുന്നു;ആർത്തലച്ചുവന്ന വെള്ളം എന്നെ ഒഴുക്കിക്കൊണ്ടുപോയി.+
2 ഞാൻ ആഴമേറിയ ചെളിക്കുണ്ടിലേക്ക് ആണ്ടുപോയിരിക്കുന്നു;+ എനിക്കു കാൽ ഉറപ്പിക്കാൻ ഇടമില്ല. നിലയില്ലാക്കയത്തിൽ ഞാൻ അകപ്പെട്ടിരിക്കുന്നു;ആർത്തലച്ചുവന്ന വെള്ളം എന്നെ ഒഴുക്കിക്കൊണ്ടുപോയി.+