സങ്കീർത്തനം 69:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 അങ്ങ് ഈ ദാസനിൽനിന്ന് മുഖം മറച്ചുകളയരുതേ.+ വേഗം ഉത്തരമേകേണമേ; ഞാൻ ആകെ കഷ്ടത്തിലാണ്.+